വിജയനുറങ്ങാത്ത വീട്
ആ വീട് പണിതതില്‍പ്പിന്നെ മൂപ്പര് അതില്‍ സമാധാനത്തോടെ ഉറങ്ങിയിട്ടുണ്ടോ എന്നു സംശയമാണ്. അണ്ടനും അടകോടനും മുതല്‍ മഹാശ്വേത ദേവി വരെ ആ വീടിനെപ്പറ്റി അഭിപ്രായം പറയുകയാണ്. എന്തായാലും സഖാവ് പിണറായി വിജയന്‍ തന്റെ വീട്ടിലേക്ക് നമ്മെ സ്വാഗതം ചെയ്യുകയാണെന്നു തോന്നുന്നു. മഹാശ്വേത ദേവിയെ കേരളത്തിലെ മാധ്യമങ്ങളിലൂടെ അദ്ദേഹം സ്വാഗതം ചെയ്യുമ്പോള്‍ അത് ഏഴാം കൂലികളായ പ്യുവര്‍ മല്ലൂസിനും സിന്‍ഡിക്കറ്റ് മാധ്യമ കഴുവേറികള്‍ക്കും കൂടിയുള്ള സ്വാഗതമാണെന്നു സംഗ്രഹിക്കാം. അല്ലെങ്കില്‍ മൂപ്പര്‍ക്ക് ദേവിയുടെ വീട്ടിലേക്ക് ഒരു കമ്പിയടിച്ചാല്‍ മതി. ദേവി [...]
Read more →
Comments
Post a Comment