Top Selling Mobile phones in the world
This is a Bar Diagram visualisation of best-selling mobile phones. The best-selling mobile devices are the Nokia 1100 and 1110, two bar phones released in 2003 and 2005, respectively. Both have sold over 250 million units. The best-selling touchscreen phones are the Apple iPhone 6 and 6 Plus, both released in 2014. Together, they have sold over 220 million units. The best-selling flip phone is the Motorola RAZR V3, released in 2004. It sold over 130 million units. The best-selling slider phone is the Samsung E250, released in 2006. It has sold over 30 million units. മികച്ച വിൽപ്പനയുള്ള മൊബൈൽ ഫോണുകളുടെ ബാർ ഡയഗ്രം വിഷ്വലൈസേഷനാണിത്. 2003 ലും 2005 ലും പുറത്തിറങ്ങിയ നോക്കിയ 1100, 1110 എന്നീ ബാർ ഫോണുകൾ ആണ് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട രണ്ട് ഫോണുകൾ. 25 കോടി യൂണിറ്റാണ് വിറ്റഴിക്കപ്പെട്ടത്. 2014 ൽ പുറത്തിറങ്ങിയ ഐഫോണിന്റെ 6,6 പ്ലസ് ഫോണുകളാണ് ടച്ച്സ്ക്രീൻ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടത് 22 കോടി. ഫ്ലിപ്പ് ഫോണുകളുടെ വിഭാഗത്തിൽ 2004 ൽ പുറത്തിറങ്ങിയ മോട്ടറോളയുടെ Motorola RAZR V3 13 കോടി വിറ്റഴിക്കപ്പെട്ടു. സ്ലൈഡർ ഫോൺ വിഭാഗത്തിൽ 2006 ൽ പുറത്തിറങ്ങിയ സാംസങ്ങിന്റെ Samsung E250 3 കോടി വിറ്റഴിക്കപ്പെട്ടു. Please support my channel. I would like to know your feedback 😊 use comments section. Source: Wiki Thank You.

Comments
Post a Comment