Posts

Showing posts from June, 2012

Amazing !!! Technology

Image
Post by Aju     I wish I had this for my mom's chili...but then again, with hers you could always check to see if it was eating through the tablecloth...Please view full as compression is killing my careful work... iFood Dinner detector       I can't count the number of times that I've stopped myself in the middle of a dream and wondered, "Hey, how long have I been sleeping?" If only I had the Snoozy Sleep Master at a time...

Crazy matters to laugh

Image
                                           ...

http://www.youtube.com/watch?v=2D-WR4L_aAA&feature=player_embedded

Mullaaaaaaa periyar

മല്ലിപ്പെരിയപുളൈ, ഇടുക്കിമലൈ, തമിഴ്‍നാട് തമിഴ്‍നാട് പറയുന്നതുപോലെയാണ് എപ്പോഴും കാര്യങ്ങള്‍ നടപ്പാവുന്നത് എന്നിരിക്കെ ഇടുക്കി തമിഴ്‍നാടിനോടു ചേര്‍ത്തുകൊണ്ടുള്ള ഉത്തരവിനു നമ്മള്‍ കൊതിയോടെ കാത്തിരിക്കേണ്ടിയിരിക്കുന്നു. എന്തായാലും തമിഴ്‍നാടിനോടു ചേരുമ്പോള്‍ ഇടുക്കിക്ക് മൊത്തത്തില്‍ ഒരു തമിഴിസം വരുമെന്നത് ഉറപ്പാണ്.അത് എങ്ങനെയൊക്കെയായിരിക്കുമെന്ന് മുന്‍കൂട്ടി പറയാന്‍ കഴിയില്ലെങ്കിലും തമിഴ്‍നാടിന്റെ ഒരു പൊതുസ്വഭാവം വച്ചുനോക്കുമ്പോള്‍ സ്ഥലപ്പേരുകളില്ലെങ്കിലും പ്രകടമായ മാറ്റങ്ങളുണ്ടാവും. എന്തും ഏതും തമിഴിലാക്കിയില്ലെങ്കില്‍ അവര്‍ക്കു തൂക്കം വരലൈ.ആനാല്‍ ഇടുക്കിയുടെ പ്രമാദമാന ഇടങ്ങള്‍ക്ക് നമ്മ തമിഴ്‍മക്കള്‍ ഉതൈവിയോടെ സാര്‍ത്തിക്കൊടുക്കും അരുമയാന പേരുകള്‍ കീളെ കൊടുക്കിറേനന്‍.പാര്‍ത്ത് രസിപ്പോം. ഇടുക്കി- ഇടുക്കിമലൈ തൊടുപുഴ- തൊടപുളൈ മുലമറ്റം- മൂളമട്ടം ചെറുതോണി-ചിന്നവഞ്ചി അടിമാലി- ദണ്ഡമാലി മൂന്നാര്‍- മൂന്‍ട്രുപുളൈ കുരുവിള സിറ്റി- മുനിച്ചാമിപ്പട്ടണം മുല്ലപ്പെരിയാര്‍- മല്ലിപ്പെരിയപുളൈ ഉപ്പുതറ- ഉപ്പ്തിണ്ണൈ കോലാഹലമേട്- ലഹളമലൈ ആനവിലാസം- ആനൈമുകവരി ലോവര്‍ ക്യാംപ്- കീഴ്‍പാളയം വെള്ളത്തൂവല്‍- തണ്ണിയി...

Two english malayalam songs

രണ്ടു ഗാനങ്ങള്‍ കൂടി സംഘര്‍ഷഭരിതമായ ജീവിതത്തില്‍ സംഗീതമാണ് ആകെയുള്ള ഒരാശ്വാസം. രണ്ട് മലയാള ഗാനങ്ങള്‍ കൂടി ആഗോളസംഗീതപ്രേമികള്‍ക്കായി സമര്‍പ്പിക്കുന്നു. ആദ്യം ഗാനത്തിന്റെ ഒറിജിനല്‍ മലയാളം വരികള്‍, തുടര്‍ന്ന് അതിന്റെ ബെര്‍ഗ്ലിഷ് പരിഭാഷ. ഇന്നെനിക്കു പൊട്ടു കുത്താന്‍ സന്ധ്യകൾ ചാലിച്ച സിന്ധൂരം ഇന്നെനിക്കു കണ്ണെഴുതാന്‍ വിണ്ണിലെ നക്ഷത്ര മഷിക്കൂട്‌ (ഇന്നെനി) ഏന്റെ സ്വപ്നത്തിന്‍ എഴുനില വീട്ടിൽ കഞ്ചബാണന്റെ കളിത്തോഴൻ (എന്റെ) കണ്ണിലാകെ കതിരൊളി വീശീ വന്നു കയറീ പോയീ (കണ്ണിൽ) പൊന്നിലഞ്ഞികൾ പന്തലൊരുക്കി കർണ്ണികാരം താലമെടുത്തു (പൊന്നി) പുഷ്പിതാഗ്രകൾ മന്ദാരങ്ങൽ പുഞ്ചിരിത്തിരി നീട്ടീ (പുഷ്പി) ആ.ആ.ആ.ആ. (ഇന്നെനിക്കു) ഇനി അതിന്റെ പരിഭാഷ:- Today for me fix a bindi evenings diluted red powder today for me writing eyes heavenly stars ink cover (Today..) In my dreams seven storied house Marijuana arrowman’s play boy eyes full seeds light blowing came, lifted, gone (Today..) Gold leaf trees made tents another tree took a plate flowered edged foolplants smile candles lengthened (Today..) അടുത...

Mayavi and friends in new style

ന്യൂ ജനറേഷന്‍ മായാവി Posted 19 April 2012 |  By  Berly Thomas | ബെര്‍ളി തോമസ്  |  Categories:  Spoof  |  104 Comments and 16 Reactions രാജുവും രാധയും കൂട്ടുകാരായിരുന്നു. മായാവി ആയിരുന്നു അവരുടെ ബെസ്റ്റ് ഫ്രണ്ട്. എന്താവശ്യത്തിനും വിളിച്ചാല്‍ മാന്ത്രികവടിയുമായി മായാവി പറന്നെത്തുകയും അവരുടെ പ്രശ്നം പുല്ലുപോലെ പരിഹരിച്ച് കോമഡി പറഞ്ഞിട്ട് മായാവി പോവുകയും ചെയ്യുമായിരുന്നു. മന്ത്രവാദികളായ കുട്ടൂസനും ഡാകിനിയും, പിന്നെ കൊള്ളക്കാരായ വിക്രമനും മുത്തുവും ആയിരുന്നു രാജുവിന്റെയും രാധയുടെയും മായാവിയുടെയും പ്രധാന ശത്രുക്കള്‍. ലുട്ടാപ്പി ആയിരുന്നു ആ ദുഷ്ടസംഘത്തിന്റെ പ്രധാന വാഹനവും ഡ്രൈവറും ഗുണ്ടയും (ഇനി വായിക്കുക). രാജുവും രാധയുമായുള്ള കാലങ്ങളായുള്ള സൗഹൃദം നാട്ടില്‍ വലിയ വിവാദമായി. അവര്‍ക്കിടയില്‍ എന്താണ് എന്നറിയാന്‍ കേരളാ പൊലീസും ലോക്കല്‍ സദാചാര പൊലീസും അവരെ പലതരത്തിലും ചോദ്യം ചെയ്യുകയും നാടന്‍ ബ്ലൂഫിലിമുകള്‍ വരെ കാണിച്ച് ഇങ്ങനെയൊക്കെ ചെയ്യാറുണ്ടോ എന്നു ചോദിക്കുകയും ചെയ്തെങ്കിലും അവര്‍ ഓംഹ്രീം കുട്ടിച്ചാത്താ എന്നു വിളിച്ച് മായാവിയെ വരുത്തി അവരെയൊക്കെ ഓടിച്ചുവി...

Funny Malayalam Newses

ബംഗാള്‍ വാര്‍ത്തകള്‍ അധികാരം തലയ്ക്കു പിടിച്ച അമ്മച്ചിയുടെ നാട്ടില്‍ നിന്ന് രസകരമായ കഥകളാണ് വന്നുകൊണ്ടിരിക്കുന്നത്. കാര്‍ട്ടൂണ്‍ എന്താണെന്നു മനസ്സിലാക്കാനുള്ള വിവരം പോലുമില്ലാത്ത അവര്‍ തരിപോലും ഹ്യൂമര്‍സെന്‍സില്ലാത്ത ചില ഫെമിനിസ്റ്റുകളെപ്പോലെ പലതും പുലമ്പുകയും ആക്രോശിക്കുകയും ചെയ്യുന്നു. സര്‍ക്കാരിനിഷ്ടമില്ലാത്ത പത്രങ്ങള്‍ നിരോധിക്കുകയും ആളുകള്‍ വാര്‍ത്ത കാണരുത് സീരിയലേ കാണാവൂ എന്നുദ്‌ബോധിപ്പിക്കുകയും സിപിഎം അനുഭാവമുള്ള കുടുംബങ്ങളുമായി വിവാഹബന്ധം നിരോധിക്കുകയും ചെയ്ത ഡെസ്പരേറ്റ് തൃണ ആന്റി ഇനി എന്തും ചെയ്യുമെന്ന അവസ്ഥയില്‍ നില്‍ക്കുകയാണ്. സിപിഎമ്മിനോടുള്ള കലിപ്പുകൊണ്ട് കേരളമാക്രമിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അമ്മച്ചി മലയാളം വായിക്കാന്‍ വായിക്കാന്‍ സാധ്യതയില്ലാത്തതിനാലും മലയാളം അറിയാവുന്ന തൃണമൂലജാതന്മാര്‍ ഉണ്ടാകാന്‍ സാധ്യതയില്ലാത്തതിനാലും വരും ദിവസങ്ങളില്‍ ബംഗാളില്‍ നിന്നു നമുക്ക് പ്രതീക്ഷിക്കാവുന്ന ഏതാനും വാര്‍ത്തകള്‍ അവതരിപ്പിക്കുന്നു. മമതയുടെ നിഴലില്‍ ചവുട്ടിയ ഡിജിപിക്ക് വധശിക്ഷ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നിഴലില്‍ ചവുട്ടിയ ഡിജിപി ജ്യേക്കബിന്ദോ പ...

Eighto clock work

എയ്‍റ്റ് ഒ ക്ലോക്ക് ഫക്ക് ! മോഹന്‍ജി നമസ്‍കാരം… ആരാ, എവിടുന്നാ ? അയ്യോ മോഹന്‍ജി ഇതു ഞാനാ ഡല്‍ഹീന്നാ.. ഡല്‍ഹിയോ ? അതെവിടാ ? അയ്യോ… മോഹന്‍ജി… ന്യൂ ഡല്‍ഹി.. അങ്ങു രാജാവായ രാജ്യത്തിന്റെ തലസ്ഥാനത്തു നിന്ന്… ഞാന്‍ അവിടുത്തെ വിദൂഷകനാണ്… ഹൊഹൊഹൊ… മാഫ് കരോ മാഫ് കരോ… ഒരു നിമിഷം ഞാന്‍ സ്വിറ്റ്‍സര്‍ലാന്ഡിലെ രാജാവാണെന്നു കുതിപ്പോയി… ഈ തണുപ്പും പൂങ്കാറ്റും.. കളകളാരവം ഒരുക്കുന്ന കുരുവികളും… ദൂരെ മഞ്ഞുപുതച്ച ഹിമവാന്റെ മടിത്തട്ടില്‍ നിന്നെത്തുന്ന വടക്കന്‍ കാറ്റിന്റെ ലളിതഗാനങ്ങളും… അയ്യോ മോഹന്‍ജി… അങ്ങ് അടല്‍ജിയെപ്പോലെ കവിതയെഴുതുകയാണോ ? ഈ കാലാവസ്ഥയില്‍ ഹിമാലയത്തിനു താഴെ ഇങ്ങനെ നില്‍ക്കുമ്പോള്‍ ആരും കവിതയെഴുതിപ്പോവും.. മോഹന്‍ജി അത് ഹിമാലയമല്ല… സ്വിസ്‍ ആല്‍പ്‍സ് ആണ്… മഞ്ഞുമലയെ നമ്മള്‍ വിളിക്കുന്ന പേരല്ലേ ഹിമാലയം ? മോഹന്‍ജി അങ്ങ് ജ്യോഗ്രഫി പഠിച്ചിട്ടില്ലേ ? ഇല്ല ഞാന്‍ എക്കണോമിക്‍സ് മാത്രമേ പഠിച്ചിട്ടുള്ളൂ… അങ്ങ് എന്നാണ് മടങ്ങുന്നത് ഇന്ത്യയിലേക്ക് ? ശ്ശൊ അതോര്‍മിപ്പിക്കാതെ കുട്ടാ… എനിക്കു വയ്യ.. ഞാനിവിടെയെങ്ങാനും കൂടിക്കോളാം.. അയ്യോ മാഡം രാവിലെ കൂടി ചോദിച്ചതേയുള്ളൂ… കേരള പ...